കഥകള്‍ / കവിതകള്‍

ആറടി

Sathyadeepam
  • ജിതിന്‍ ജോസഫ്‌

ആറടി അളന്നു തിരിക്കാന്‍

അരുത് അരുത് നിനക്ക്

ഇത്ര ആവേശം,

അല്ലെങ്കിലോ..!

ആരോരുമറിയാതെ

ആരോരുമോര്‍ക്കാതെ

അല്ലലുകള്‍ക്കൊടുവില്‍

അങ്കലാപ്പുകള്‍ക്കൊടുവില്‍

അലമുറയിട്ട്

ആറടി ചേര്‍ന്നിടാം നീ

അറുപതെത്തും മുന്‍പേ.

ആരറിയുന്നു...

വിശുദ്ധ ഫിലിപ്പ് നേരി (1515-1595) : മെയ് 26

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം അവിസ്മരണീയം: മോൺ. കണിയോടിക്കൽ

കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

വി. യോഹന്നാൻ - Chap.11 [2of3]

വിശുദ്ധ ബീഡ് (673-735) : മെയ് 25