പൂനിലാവെണ്‍മയാല്‍ മന്ദസ്മിതം തൂകി ശുഭ്രവസ്ത്രം ചാര്‍ത്തി ലാളിത്യം ചൊരിയുന്ന ചെറിയാച്ചനെ മനതാരില്‍ ഒരുനാളും മായാത്ത തേജസ്സായ് ഓര്‍ക്കുന്നു നിത്യവുംചെന്നിത്തല ഗോപിനാഥ്