കഥകള്‍ / കവിതകള്‍

നേതാവ്

Sathyadeepam

കവിത

ജയനാരായണന്‍

കുട്ടികള്‍ ഞങ്ങള്‍ക്കൊപ്പം പണ്ട്
കൂട്ടിനു വന്നൊരു നേതാവ്
കുട്ടികളൊത്തു കളിച്ചു രസിക്കും.
കുട്ടികള്‍ ഞങ്ങടെ നേതാവ്
പനിനീര്‍പ്പൂപോല്‍ പുഞ്ചിരിതൂകും
പണ്ഡിറ്റ് ജീയാ നേതാവ്
ശാന്തിവനത്തിലെ പ്രാവുകളിന്നും
പാടിയുറക്കും നേതാവ്!

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്