സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [8]

ന്യായാധിപന്മാര്‍ 5 [8-ാം ദിവസം]

Sathyadeepam

ഷംഗാറിന്റെ പിതാവ് ? (5:6)

അനാത്ത്

ഇസ്രായേലില്‍ മാതാവായിത്തീര്‍ന്നത് ആര്? (5:7)

ദബോറ

ഇസ്രായേലിലെ നാല്‍പതിനായിരത്തിനിടയില്‍ എന്താണ് കാണാനുണ്ടായിരുന്നുവോ? എന്ന് ചോദിക്കുന്നത് ? (5:8)

കുന്തമോ പരിചയോ

ഇസ്രായേലിലെ സേനാപതികളിലേക്ക് തിരിയുന്നത് എന്ത് ? (5:9)

എന്റെ ഹൃദയം

ആരുടെ വിജയം പ്രഘോഷിക്കുന്നതിനെക്കുറിച്ചാണ് അഞ്ചാമധ്യായത്തില്‍ പരാമര്‍ശിക്കുന്നത്? (5:11)

ഇസ്രായേലിലെ കൃഷിവലന്മാരുടെ വിജയം, കര്‍ത്താവിന്റെ വിജയം

ശക്തന്മാര്‍ക്കെതിരെ അണിയായി ഇറങ്ങി വന്നത് ആര് ? (5:13)

കര്‍ത്താവിന്റെ ജനം

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു