സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [76]

2 കോറിന്തോസ് 11 - (76-ാം ദിവസം)

Sathyadeepam

ആരുടെ സത്യമാണ് ശ്ലീഹായിലുള്ളത് ?

ക്രിസ്തുവിന്റെ (11:10)

ശ്ലീഹായുടെ പ്രശംസ കേള്‍ക്കപ്പെടുന്നതെവിടെ ?

അക്കായിയാ പ്രദേശങ്ങളില്‍

കപട അപ്പസ്‌തോലന്മാരുടെ അവകാശവാദം എന്ത് ?

തങ്ങളുടെ പ്രേഷിതവേല ശ്ലീഹായുടേതുപോലെ തന്നെ

കപട അപ്പസ്‌തോലന്മാരുടെ അവകാശവാദം ശ്ലീഹ ഖണ്ഡിക്കുന്നത് എങ്ങനെ ?

ശ്ലീഹ ഇപ്പോള്‍ ചെയ്യുന്നത് തുടര്‍ന്നും ചെയ്തുകൊണ്ട് (11:12)

പൂരിപ്പിക്കുക: അത്ഭുതപ്പെടേണ്ട ..........................

പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ (11:14)

നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടുന്നത് ആര് ?

പിശാചിന്റെ ശുശ്രൂഷകര്‍

കുരിശിന്റെ വിശുദ്ധ പൗലോസ് (1694-1775) : ഒക്‌ടോബര്‍ 19

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 60]

Pocket Power is Back!

അന്വേഷണ സമീപനം [Enquiry Approach]

ലീദിയായുടെ വീട്ടിൽ !!! 💜