സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [59]

പ്രഭാഷകന്‍ 40 - (59-ാം ദിവസം)

Sathyadeepam

എന്തിനെക്കാള്‍ ആനന്ദദായകമാണ് വയലിലെ ഇളംതളിരുകള്‍ ? (40:22)

പ്രസന്നത, സൗന്ദര്യം

ഭാര്യഭര്‍ത്താക്കന്മാരുടെ സന്ദര്‍ശനം എന്തിനെക്കാള്‍ ഹൃദ്യമാണ് ? (40:24)

സുഹൃത്ത്, സഹായകര്‍

ദൈവഭക്തി ഏതു മഹത്വത്തെയും കാള്‍ നന്നായി ഏതിനെ ആവരണം ചെയ്യുന്നു ? (40:27)

മനുഷ്യനെ

ഭിക്ഷുവിനെപ്പോലെ ജീവിക്കരുത്. പ്രഭാഷകന്‍ ആരോട് പറയുന്നു ? (40:28)

മകനോട്

ഒരുവന്റെ അസ്തിത്വം ജീവിതമെന്ന പേരിന് യോഗ്യമല്ലാത്തത് എപ്പോള്‍ ? (40:29)

മറ്റൊരുവന്റെ ഭക്ഷണമേശയില്‍ ആശയര്‍പ്പിച്ചാല്‍

ഉദരത്തില്‍ അഗ്നി ജ്വലിക്കുന്നതാര്‍ക്ക് ? (40:30

നിര്‍ല്ലജ്ജന്‌

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം