സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [57]

പ്രഭാഷകന്‍ 40 - (57-ാം ദിവസം)

Sathyadeepam

ഭയാനകമായ ഇടിമുഴക്കം പോലെ തകര്‍ന്നു പോകുന്നത് എന്ത് ? (40:13)

അനീതി പ്രവര്‍ത്തിക്കുന്നവന്റെ സമ്പത്ത്

അധികം ശാഖ ചൂടുകയില്ല. ആര് ? (40:15)

ദൈവഭയമില്ലാത്തവന്റെ സന്തതി

ഞാങ്ങണ വളരുന്നതെവിടെ ? (40:16)

ജലാശയതീരത്തിലോ, നദീതടത്തിലോ

ഞാങ്ങണ എന്തിനെക്കാള്‍ വേഗത്തില്‍ പിഴുതെടുക്കാം ? (40:16)

ഏതു പുല്ലിനെയും കാള്‍

എന്നേക്കും നിലനില്‍ക്കുന്നത് ?

വിശ്വസ്തത, ദാനധര്‍മ്മം

അനുഗ്രഹത്തിന്റെ ആരാമം പോലെയാണ് ?

ദാനധര്‍മ്മം, ദൈവഭക്തി

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല