സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [33]

പ്രഭാഷകന്‍ 35 - [33-ാം ദിവസം]

Sathyadeepam

കര്‍ത്താവ് സ്വീകരിക്കുകയില്ലാത്തത് ? (35:14)

കൈക്കൂലി

കര്‍ത്താവ് പക്ഷപാതം കാണിക്കാത്തത് ആരോട് ? (35:16)

ദരിദ്രനോട്

അവിടുന്ന് അവഗണിക്കാത്തത് ആരുടെ പ്രാര്‍ത്ഥനയാണ് ? (35:17)

അനാഥന്റെ

വിധവ ആര്‍ക്കെതിരെ വിലപിക്കുമ്പോഴാണ് അവളുടെ കവിളിലൂടെ കണ്ണീര്‍ ഒഴുകുന്നത് ?

തന്റെ കണ്ണീരിനു കാരണമായവന്

മേഘങ്ങളോളം എത്തുന്നത് ആരുടെ പ്രാര്‍ത്ഥനയാണ് ? (35:20)

കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷ ചെയ്യുന്നവന്റെ

സമാധാനബലിക്കു തുല്യം എന്താണ് ? (35:2)

കല്പനകള്‍ അനുസരിക്കുന്നത്‌

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ