സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [17]

ന്യായാധിപന്മാര്‍ 8 [17-ാം ദിവസം]

Sathyadeepam

മിദിയാന്‍കാരോട് യുദ്ധത്തിനു പോയപ്പോള്‍ ഗിദെയോന്‍ വിളിക്കാഞ്ഞത് ആരെ ? (8:1)

എഫ്രായിംകാരെ

അബിയേസറിലെ മുന്തിരിക്കൊയ്ത്തിനെക്കാള്‍ മെച്ചം എന്ത് ? (8:2)

എഫ്രായിമിലെ കാലാപെറുക്കല്‍

................... ഗിദെയോനും അവനോടൊപ്പമുണ്ടായിരുന്ന മുന്നൂറുപേരും ശത്രുക്കളെ പിന്തുടര്‍ന്ന് ജോര്‍ദാന്റെ മറുകര കടന്നു. ? (8:4)

നന്നേ ക്ഷീണിച്ചിരുന്നിട്ടും

എട്ടാം അധ്യായത്തിലെ മിദിയാന്‍ രാജാക്കന്മാര്‍ ? (8:5)

സേബാ, സല്‍മുന്നാ

എന്തിന് നിന്റെ പട്ടാളത്തിന് ഞങ്ങള്‍ അപ്പം തരണം? ആരുടെ വാക്കുകള്‍ ? (8:6)

സുക്കോത്തിലെ പ്രമാണികളുടെ

സുക്കോത്തു ദേശക്കാരെപ്പോലെ ഗിദെയോനു മറുപടി നല്കിയത് ആര് ? (8:7)

പെനുവേല്‍ നിവാസികള്‍

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി