സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [118]

ലൂക്കാ 16 - (118-ാം ദിവസം)

Sathyadeepam

പതിനാറാം ആധ്യായത്തില്‍ യേശു പറഞ്ഞ എത്ര ഉപമകള്‍ നാം കാണുന്നു ?

രണ്ട്

പതിനാറാം അധ്യായത്തില്‍ ലൂക്കാ സുവിശേഷകന്‍ മാത്രം വിവരിക്കുന്ന രണ്ട് ഉപമകള്‍ ഏവ ?

അവിശ്വസ്തനായ കാര്യസ്ഥന്‍; ധനവാനും ലാസറും

എണ്ണ കടം എത്രയായിരുന്നു ?

നൂറു ബത്ത് എണ്ണ (16:6)

ഗോതമ്പു കടം എത്രയായിരുന്നു ?

നൂറു കോര്‍ ഗോതമ്പ് (16:7)

എണ്ണ കടം തിരുത്തിയെഴുതിയത് എത്ര ?

50 ബത്ത് എണ്ണ (16:6)

ഗോതമ്പു കടം തിരുത്തിയെഴുതിയത് എത്ര ?

80 കോര്‍ ഗോതമ്പ് (16:7)

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200