സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [115]

ലൂക്കാ 15 - (115-ാം ദിവസം)

Sathyadeepam

പതിനഞ്ചാം അധ്യായത്തില്‍ ലൂക്കാ സുവിശേഷകന്‍ എത്ര ഉപമകള്‍ എഴുതുന്നു ?

മൂന്ന്

ലൂക്കാ സുവിശേഷകന്റെ സുവിശേഷത്തില്‍ മാത്രം പതിനഞ്ചാം അധ്യായത്തിലെ ഉപമകള്‍ ഏവ ?

കാണാതായ നാണയത്തിന്റെ ഉപമ, ധൂര്‍ത്തപുത്രന്റെ ഉപമ

കാണാതായ ആടിന്റെ ഉപമയില്‍ നഷ്ടപ്പെട്ട 99 ആടുകളെ എവിടെ വിട്ടിട്ടാണ് നഷ്ടപ്പെട്ടതിനെ തേടിപ്പോയത്?

മരുഭൂമിയില്‍

കാണാതായ നാണയത്തിന്റെ ഉപമയില്‍ സ്ത്രീക്ക് എത്ര നാണയം ഉണ്ടായിരുന്നു ?

പത്ത്

പിതാവിന്റെ രണ്ടു പുത്രന്മാരില്‍ ധൂര്‍ത്തപുത്രനായത് ആര് ?

ഇളയമകന്‍

സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷം എപ്പോള്‍ ?

അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി