സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [113]

ലൂക്കാ 14 - (113-ാം ദിവസം)

Sathyadeepam

സദ്യയ്ക്കു ക്ഷണിച്ചപ്പോള്‍ ഒന്നാമന്റെ ഒഴികഴിവു എന്തായിരുന്നു?

ഞാന്‍ ഒരു വയല്‍ വാങ്ങി. അതുപോയി കാണേണ്ടിയിരിക്കുന്നു. (14:18)

സദ്യയ്ക്കു ക്ഷണിച്ചപ്പോള്‍ മറ്റൊരുവന്റെ ഒഴികഴിവു എന്തായിരുന്നു?

ഞാന്‍ അഞ്ചു ജോടി കാളകളെ വാങ്ങി അവയെ പരീക്ഷിച്ചു നോക്കുവാന്‍ പോകുന്നു. (14:19)

സദ്യയ്ക്കു ക്ഷണിച്ചപ്പോള്‍ മൂന്നാമതൊരു വന്റെ ഒഴികഴിവു എന്തായിരുന്നു ?

എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്ക് വരാന്‍ നിവൃത്തിയില്ല. (14:20)

ഗൃഹനാഥന്‍ കോപിച്ച് ദാസനോട് പറഞ്ഞതെന്ത്?

നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരെയും വികലാംഗരെയും കുരുടരെയും മുടന്തരെയും ഇവിടെ കൂട്ടുക്കൊണ്ടുവരിക (14:21)

നീ പെരുവഴിയിലും ഇടവഴികളിലും ചെന്ന് ............. ആളുകള്‍ അകത്തേക്കു വരാന്‍ നിര്‍ബന്ധിക്കുക.

എന്റെ വീടു നിറയുവോളം (14:23)

വിരുന്നിന്റെ ഉപമ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സുവിശേഷഭാഗം?

മത്താ. 22:1-10

ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ നവതി സ്‌പെഷ്യല്‍ ന്യൂ ഇയര്‍ ഹെല്‍ത്ത് കലണ്ടര്‍

ക്രിസ്മസ് : ദൈവസ്‌നേഹത്തിന്റെ വിളംബരം

പാലാരിവട്ടം പി ഒ സി യിൽ 'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

വിശുദ്ധ തോര്‍ലാക്ക് (1138-1193) : ഡിസംബര്‍ 23

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്