സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [110]

ലൂക്കാ 13 - (110-ാം ദിവസം)

Sathyadeepam

എന്തുകൊണ്ട് നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകണം ?

അനീതി പ്രവര്‍ത്തിക്കുന്നതുകൊണ്ട് (13:27)

ആര് ദൈവരാജ്യത്തില്‍ ഇരിക്കുന്നതാണ് നിങ്ങള്‍ കാണുന്നത് ?

അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും

ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുന്നത് ആര് ?

കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് (13:29)

ഹേറോദേസ് യേശുവിനെ കൊല്ലാന്‍ ഒരുങ്ങുന്നുവെന്ന് യേശുവിനോട് പറഞ്ഞതാര് ?

ചില ഫരിസേയര്‍ (13:31)

യേശു കുറുക്കന്‍ എന്ന് വിളിച്ച ഭരണാധികാരി ?

ഹേറോദേസ് (13:32)

................... പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല.

ജറൂസലേമിന് (13:33)

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം