Holy Mass Attendance Card Submission

Final Task
Final Task
Published on

For the Holy Mass Attendance Card Submission CLICK HERE

ഹായ് കൂട്ടുകാരെ,


ക്രിസ്തുമസ് ഒരുക്കമായി നോമ്പുകാലത്തിലെ എല്ലാ ദിവസവും വി. കുർബാനയിൽ പങ്കുചേർന്ന ക്രിസ് സഫാരിയുടെ നല്ല കൂട്ടുകാരെ കാത്തിരിക്കുന്നത് ഉണ്ണീശോയുടെ അനുഗ്രഹങ്ങളോടൊപ്പം ഇടവക തലത്തിലെ സമ്മാനങ്ങൾ മാത്രമല്ല സത്യദീപത്തിന്റ സമ്മാനങ്ങൾ കൂടിയാണെന്ന കാര്യം അറിയാമല്ലോ...

അതിനായി നിങ്ങൾ ചെയ്യേണ്ടത്, എല്ലാദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചുകൊണ്ട് വികാരി അച്ചന്റെ sign നോടുകൂടി നിങ്ങൾ പൂർണ്ണമാക്കിയ Chris Safari ഹോളി മാസ്സ് അറ്റൻഡൻസ് കാർഡ് ഫോട്ടോ എടുത്ത് ഇതിനോടൊപ്പം നൽകിയിരിക്കുന്ന google ഫോമിൽ upload ചെയ്യുക മാത്രമാണ്.

ക്രിസ് സഫാരി മത്സരങ്ങൾ 2008 ജനുവരി 1 ന് ശേഷം ജനിച്ച 17 വയസ്സിനു താഴെയുള്ളവർക്കു വേണ്ടിയുള്ളതാണെന്ന് പ്രത്യേകം ഓർമ്മിക്കുമല്ലോ...

2025 ഡിസംബർ 28 ന് രാത്രി 10 മണിക്ക് മുൻപായി Holy Mass Attendance Card ൻ്റെ ഫോട്ടോ Upload ചെയ്യാൻ ശ്രമിക്കുമല്ലോ... തിരഞ്ഞെടുക്കപ്പെടുന്ന 25 പേരാണ് ക്രിസ് സഫാരിയുടെ ഈ വർഷത്തെ 'ക്രിസ് സഫാരി ഭാഗ്യശാലികൾ'. അവരെ കാത്തിരിക്കുന്നത് മികച്ച സമ്മാനങ്ങൾ ആണെട്ടോ... അപ്പോൾ ഇനി നമുക്ക് അടുത്ത ക്രിസ്മസ്സിന് കണ്ടുമുട്ടാമല്ലേ... See you Friends...

For the Holy Mass Attendance Card Submission CLICK HERE

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org