National

സീറോ മലബാര്‍ മാതൃവേദി ജനറല്‍ ബോഡി സമ്മേളനം

sathyadeepam

സഭാശുശ്രൂഷകളില്‍ സജീവ പങ്കാളികളാവാനുള്ള ഉത്തരവാദിത്വം അമ്മമാര്‍ ഏറ്റെടുക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ബോഡി സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി ദേശീയ പ്രസിഡന്‍റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചു പറമ്പില്‍, റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, സിസ്റ്റര്‍ ക്രിസ്ലിന്‍, ജിജി ജേക്കബ്, മേരി സെബാസ്റ്റ്യന്‍, സെലിന്‍ ബേബി, ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്