National

ഫാര്‍മസിസ്റ്റ് ദിനാചരണം കാരുണ്യത്തിലൂടെ

Sathyadeepam

അമല നഗര്‍: ലോക ഫാര്‍മസിസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസ്സി സ്റ്റാഫ് അംഗങ്ങള്‍ സൗജന്യ ഡയലിസിസിനായി 25,000 രൂപ സംഭാവനയും അമല ആശുപത്രിയിലെ രോഗികള്‍ക്കായി സന്നദ്ധ രക്ത ദാനവും തടത്തി. ഉച്ചകഴിഞ്ഞു നടന്ന പൊതുമീറ്റിങ്ങ് തൃശൂര്‍ ജില്ല ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഡോ. മഹാലക്ഷ്മി ആര്‍. ഉത്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി ഫാ. ആന്റണി മണ്ണുമല്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. ലിജോ ജേക്കബ് ഡോ. മരിയ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഫാര്‍മസിസ്റ്റ് ദിനത്തിന്റെ പ്രധാന്യം ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ മത്സരത്തിന്റെ വിജയികള്‍ക്ക് മീറ്റിങ്ങില്‍ വച്ച് സമമാനവും നല്‍കി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്