National

അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിക്ക് പുതിയ ഭാരവാഹികള്‍

Sathyadeepam

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് ഡോ. കെ. വി. റീത്താമ്മ (എറണാകുളം-അങ്കമാലി അതിരൂപത), ജനറല്‍ സെക്ര ട്ടറി റോസിലി പോള്‍ തട്ടില്‍ (ഇരിഞ്ഞാലക്കുട രൂപത), ട്രഷറര്‍ റ്റെസി സെബാസ്റ്റ്യന്‍ (ചങ്ങനാശ്ശേരി അതിരൂപത), വൈസ് പ്രസിഡന്‍റുമാര്‍ അന്നമ്മ ജോണ്‍ തറയില്‍ (കോട്ടയം അതിരൂപത), ബീന ബിറ്റി നെടുനിലം (ബെല്‍ത്തങ്ങാടി രൂപത), ജോ. സെക്രട്ടറിമാര്‍ റിന്‍സി ജോസ് (കോതമംഗലം രൂപത), മേഴ്സി ജോസഫ് (രാമനാഥപുരം രൂപത).

നിലാവിന്റെ വീട് - 15

ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം : കെഎൽസിഎ

സൗജന്യവാഗ്ദാനം എന്ന എളുപ്പവഴി

ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസി

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 83]