National

കെസിബിസി വിമണ്‍സ് കമ്മീഷന്‍ ശില്‍പശാല നടത്തി

Sathyadeepam

കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ വിമണ്‍സ് കമ്മീഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനതല പ്രതിനിധി ശില്പശാല സംഘടിപ്പിച്ചു. വിമണ്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. വിമണ്‍സ് കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷയായിരുന്നു. "പുതു തലമുറയും വനിതാ നേതൃത്വവും" എന്ന വിഷയത്തില്‍ പ്രൊഫ. ലീന ജോസ് പ്രഭാഷണം നടത്തി. കേരളത്തിലെ മൂന്നു റീത്തുകളിലുംപെട്ട വനിതകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, റോസക്കുട്ടി എബ്രഹാം, ഡെല്‍സി ലൂക്കാച്ചന്‍, അല്‍ഫോന്‍സാ ആന്‍റില്‍സ്, ശോഭ തോമസ്, ആനി ജോസഫ്, പ്രഫ. റീത്താമ്മ എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്