National

കര്‍ദിനാള്‍ ഗ്രേഷ്യസിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി

Sathyadeepam

മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍. സിബിസിഐ പ്രസിഡന്റായ കര്‍ദിനാള്‍ ഗ്രേഷ്യസ് 1970 ഡിസംബര്‍ 20 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 75 കാരനായ ഇദ്ദേഹം ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കര്‍ദിനാള്‍മാരുടെ ഉപദേശകസമിതിയില്‍ അംഗമാണ്. 1997-ല്‍ മുംബൈ സഹായ മെത്രാനായി നിയമിതനായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് 2000-ല്‍ ആഗ്ര ആര്‍ച്ചുബിഷപ്പായി. 2006-ല്‍ മുംബൈ ആര്‍ച്ചുബിഷപ്പായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. അതിനടുത്ത വര്‍ഷം കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്