Kerala

സ്വാതന്ത്ര്യദിനാഘോഷം

sathyadeepam

അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ യുപി, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സംയുക്തമായി നടത്തിയ സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായി. സ്‌കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കുത്തൂര്‍ പതാക ഉയര്‍ത്തി സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ ബെനോ തോമസ്, പ്രഥമാദ്ധ്യപകരായ പി.എസ്. എബ്രാഹാം, ഇ.ജെ. ആന്റണി, പിടിഎ പ്രസിഡന്റുമാരായ ജോണി പുതുപ്പറമ്പില്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഷഹന്‍ഷാ സഖറിയ എന്നിവര്‍ പ്രസംഗിച്ചു. 70 വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ദേശഭക്തി ഗാനാലാപനം, ബാന്റ് വാദ്യം, കായികാഭ്യാസ പ്രകടനം, പിടി ഡിസ്‌പ്ലേ എന്നിവ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകി.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം