തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7ാമത് വാര്‍ഷിക ആഘോഷങ്ങള്‍ വലിയകരി വി.എ. ആന്റണിയുടെ വസതിയില്‍ വിശുദ്ധ ബലിയോടു കൂടി ആരംഭിച്ചു.

വാര്‍ഷിക പൊതുസമ്മേളനം ബഹുമാനപ്പെട്ട ഫാ.സുരേഷ് മല്‍പാന്‍ ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്റ് എം.എല്‍. ജോണ്‍ മംഗലത്തുകരി അദ്ധ്യക്ഷത വഹിച്ചു; ബ്രദര്‍ ആന്റോ സണ്ണി ഇട്ടേക്കാട്ട്, അനുഗ്രഹ പ്രഭാഷണം നടത്തി , ആനിമേറ്റര്‍ സി. സോണിയ FCC, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ജേക്കബ്.ചിറത്തറ, പാരിഷ് ട്രസ്റ്റി മത്തച്ചന്‍ വാടപ്പുറം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു; സെക്രട്ടറി സിജി മങ്കുഴിക്കരി റിപ്പോര്‍ട്ടും, അവതരിപ്പിച്ചു. സമേമളനത്തില്‍ ജിന്റാ ആന്റണി സ്വാഗതവും, കുഞ്ഞുമോള്‍ ജോയി നന്ദിയും പറഞ്ഞു, യൂണിറ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം ജോണ്‍ മംഗലത്തുകരിയെ ആദരിച്ചു. തുടര്‍ന്ന് വിശുദ്ധ ചാവറ ടീം ഒരുക്കിയ കലാസന്ധിയില്‍ വിവിധ സ്‌കിറ്റുകളും ഡാന്‍സുകളു ഒരുക്കിയിരുന്നു.

logo
Sathyadeepam Weekly
www.sathyadeepam.org