Kerala

സുബോധനയില്‍ ആരോഗ്യ ധ്യാനം

sathyadeepam

അങ്കമാലി: സുബോധനയില്‍ യോഗ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ധ്യാനത്തിന്റെ രണ്ടാമത്തെ ബാച്ച് ആഗസ്റ്റ് 26, 27, 28 തീയതികളില്‍ ആരംഭിക്കുന്നു. സമയം വൈകിട്ട് 6 മുതല്‍ 9 വരെ. ജീവിതശൈലീരോഗങ്ങള്‍ അകറ്റുക, ആരോഗ്യകരമായ ജീവിതം സ്വന്തമാക്കുക എന്നതാണ് ആരോഗ്യ ധ്യാനത്തിന്റെ ലക്ഷ്യം. ശ്വസനക്രമം, ഭക്ഷണക്രമം, ചിട്ടയായ ജീവിതം, ആത്മീയത എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ലളിതവും പ്രായോഗികമായ അറിവുകളും പരിശീലനങ്ങളുമാണ് ധ്യാനത്തിന്റെ ഉള്ളടക്കം. യോഗ മാസ്റ്റര്‍ ഫാ. പീറ്റര്‍ തിരുതനത്തിലാണ് ധ്യാനം നയിക്കുന്നത്. പ്രവേശനം 50 പേര്‍ക്ക് മാത്രം. വിശദ വിവരങ്ങള്‍ക്ക് – 9400092982.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്