Kerala

മാതൃവേദിയുടെ അല്‍ഫോന്‍സാ തീര്‍ത്ഥാടനം

sathyadeepam

ഭരണങ്ങാനം: പാലാ രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ പുള്ളീറ്റ് ദിവ്യബലിയര്‍പ്പിച്ചു. ഡോ. തോമസ് പാറയ്ക്കല്‍ വചനസന്ദേശം നല്കി. തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം വി. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ നിന്നു തെളിച്ച വിശ്വാസദീപം വഹിച്ചു ജപമാല പ്രദക്ഷിണം ആരംഭിച്ചു. വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി സമാപന ആശീര്‍വാദം നടത്തി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്