Kerala

ബൈബിള്‍ ക്വിസ് മത്സരം

sathyadeepam

തിരുവനന്തപുരം: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, എബന്‍ഡന്‍റ് ലൈഫ് കേരള ചാപ്റ്റര്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ബൈബിള്‍ ക്വിസ് മത്സരം ആഗസ്റ്റ് 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ 3 മണി ക്കു തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടത്തുന്നതാണ്.
സത്യവേദപുസ്തകത്തില്‍ ഏശയ്യാ പ്രവചനത്തെ ആധാരമാക്കിയുള്ള ക്വിസില്‍ പ്രായഭേദമെന്യേ ആര്‍ ക്കും പെങ്കടുക്കാം. വിവിധ പ്രായഗ്രൂപ്പുകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കു ക്യാഷ് അവാര്‍ ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെവലിയര്‍ ഡോ. കോശി എം. ജോര്‍ജ്, പ്രോഗ്രാം ചെയര്‍മാന്‍, ഫോണ്‍: 9633033096.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്