Kerala

ദമ്പതീ ധ്യാനം

sathyadeepam

കാലടി: ജീവാലയ ഫാമിലി പാര്‍ക്കില്‍ സെപ്തംബര്‍ 8 മുതല്‍ 11 വരെ ദമ്പതികള്‍ക്കായി ധ്യാനം നടത്തുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഉതകുന്ന വ്യക്തിത്വ അപഗ്രഥനം, ആശയവിനിമയ പരിശീലനം, ആത്മീയ ശുശ്രൂഷകള്‍, ക്ലാസ്സുകള്‍, കൗണ്‍സലിംഗ് എന്നിവക്ക് പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്നു. പ്രവേശനം മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ ക്ക് മാത്രം. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 0484-2462607, 9387074649.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം