Kerala

കാരുണ്യഭവന്‍ നിര്‍മിച്ചു വിദ്യാര്‍ത്ഥികള്‍ മാതൃകയായി

sathyadeepam

കുറവിലങ്ങാട്: കരുണയുടെ വഴിയിലൂടെ ഭവനരഹിതര്‍ക്കു വീടു നിര്‍മിച്ചു നല്കിയ ഡി പോള്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടിനു മാതൃകയായി. കരുണയുടെ വര്‍ഷത്തില്‍ ഭവനരഹിതരെ സഹായിക്കുകയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു ഡി പോളിലെ വിദ്യാര്‍ത്ഥികളും മാനേജുമെന്‍റും സമാഹരിച്ച തുക കൊണ്ടാണു വീടു പൂര്‍ത്തിയാക്കിയത്. സ്വന്തമായി വീടിനുവേണ്ടിയുള്ള കുറവിലങ്ങാട് മണ്ണുപ്പുറത്തു ജോസിന്‍റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണു കുരുന്നുകള്‍ സമാഹരിച്ച മൂന്നു ലക്ഷം രൂപയിലൂടെ യാഥാര്‍ത്ഥ്യമായത്.

റൂത്ത് [അധ്യായം 3] - Part 2

വിശുദ്ധ മരിയ ഫൗസ്റ്റീന (1905-1938) : ഒക്‌ടോബര്‍ 5

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം: ഫാ. പൗലോസ് കിടങ്ങൻ.

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി