Kerala

കരോള്‍ കെ. ജോണ്‍ കെസിവൈഎം താമരശേരി രൂപതാ പ്രസിഡന്റ്

sathyadeepam

കോഴിക്കോട്: കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെ.സി.വൈ.എം.) താമരശേരി രൂപതാ പ്രസിഡന്റായി കരോള്‍ കെ. ജോണിനെ തിരഞ്ഞെടുത്തു. സൗബിന്‍ ഇലഞ്ഞിക്കലാണ് പുതിയ ജനറല്‍ സെക്രട്ടറി. ഈങ്ങാപ്പുഴ ജൂബിലി ധ്യാന കേന്ദ്രത്തില്‍ നടന്ന കെസിവൈഎം രൂപതാ സെനറ്റ് സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മറ്റ് ഭാരവാഹികള്‍: അഖില്‍ സജിമോന്‍, ലിമിന ജോര്‍ജ് (വൈ. പ്രസിഡന്റു മാര്‍), മാര്‍ട്ടിന്‍ യേശുദാസ്, ശില്പ ഷാജി (സെക്രട്ടറി മാര്‍), സുനില്‍ ജേക്കബ്, (ട്രഷറര്‍), റീതു ജോസഫ്, എഡ്വിന്‍ തോമസ് (സംസ്ഥാന സിന്‍ഡിക്കേറ്റ് മെമ്പര്‍ മാര്‍) പ്രിന്‍സ് തോമസ്, അഞ്ജന ട്രീസ ജോസഫ് (സംസ്ഥാന സെനറ്റ് മെമ്പര്‍മാര്‍). കൂടാതെ വിവിധ മേഖലകളില്‍ നിന്നായി 12 എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. തോമസ് പാറന്‍കുളങ്ങര, ആനിമേറ്റര്‍ സിസ്റ്റര്‍ മരിയറ്റ് എസ്ഡി എന്നിവര്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്