Kerala

ഇഗ്നേഷ്യന്‍ ധ്യാനം

Sathyadeepam

കാലടി: കഴിഞ്ഞ അഞ്ഞൂറോളം വര്‍ഷങ്ങള്‍ ആ ദ്ധ്യാത്മികതയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന ഇഗ്നേഷ്യസ് ലൊയോളുടെ 'ആദ്ധ്യാത്മികസാധന' പ്രകാരം അല്മായര്‍ക്കു കാലടി സമീക്ഷയില്‍ അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന നിശ്ശബ്ദ ധ്യാനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജെ. പുളിക്കല്‍, 9447156556.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്