🍀എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത 👨👨👦👦 കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് Teen Fest 2025 സെപ്റ്റംബർ 1,2,3 തിയതികളിൽ നടത്തുന്നു🍀
13 മുതൽ 19 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന ഈ പ്രോഗ്രാമിൽ Life skils, Personality Development, Faith & Spirituality, Relationship Skills, Addiction, Sex Education എന്നീ മേഖലകളിൽ വിദഗ്ധർ പരിശീലനം നൽകുന്നു.🙏
സെപ്റ്റംബർ 01 തിങ്കൾ വൈകിട്ട് 5.30 ന് ആരംഭിച്ച് സെപ്റ്റംബർ 03 ബുധൻ വൈകിട്ട് 4 മണിക്ക് അവസാനിക്കുന്നു.😀
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ബുക്കിംഗ് നടത്തുമല്ലോ.🍀
https://forms.gle/LE61LmQdACB46mtDA
പ്രോഗ്രാമിൻ്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 🍀
0484-2462607, 8078334522, 8281544111, 9387074649.
ഡയറക്ടർ, കുടുംബപ്രേഷിത കേന്ദ്രം