Kerala

സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു

Sathyadeepam

നെടുമ്പ്രക്കാട് സെന്റ്. തോമസ് ഇടവകയില്‍ സി. എല്‍. സി പ്രവര്‍ത്തനം ആരംഭിച്ചത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം (1971-2021) മുട്ടം ഫൊറോനാ വികാരി വെരി. റെവ. ഡോ. ആന്റോ ചേരാംതുരുത്തി ജുബിലി തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ഇടവക വികാരി റവ. ഫാ. സഖിറിയാസ് നെല്ലിക്കുന്നത് ആഘോഷമായ കുര്‍ബാനയ്ക്കു കര്‍മികത്വം വഹിച്ചു. റവ. സിസ്റ്റര്‍ പോളിറ്റ FCC, ജൂബിലി പതാക ഉയര്‍ത്തി. സി.എല്‍.സി. ചേര്‍ത്തല ഫൊറോനാ ആശംസകള്‍ പ്രസിഡന്റ് ശ്രീ. ബിജു, ശ്രീ ബെന്നി കോട്ടൂരാന്‍, മിസ്. റിയ ജോസ് കാട്ടുതറ എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍. ജോവിറ്റ FCC, തോമസ് കല്ലുപുരക്കല്‍, തോമസ് കോട്ടൂര്‍, ജോസഫ് കൈമാപറമ്പന്‍, ജെറ്റിന്‍ കൈമാപറമ്പന്‍, ജിജോ മരിയവില്ല, സിജു പഞ്ഞിക്കാരന്‍, ജോസഫ് മലേത്തറ, സിബി പഞ്ഞിക്കാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജുബിലി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)