Kerala

‘സ്നേഹമീ ജീവിതം’: കാമ്പയിനുമായി ചാവറ വിദ്യാഭവന്‍

Sathyadeepam

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ചാവറ വിദ്യാഭവന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്‍സന്‍ പാണേങ്ങാടന്‍ മുന്നോട്ടുവച്ച 'അന്‍പ്': സ്നേഹമീ ജീവിതം എന്ന കാമ്പയില്‍ സ്കൂളിലെ 50 വിദ്യാര്‍ത്ഥിനികള്‍ ഏറ്റെടുത്തു. ചാവറ വിദ്യാഭവനം 'ഹെയര്‍ കൗണ്‍' എന്ന എന്‍ജിഒ സഹകരിച്ചു കുട്ടികള്‍ക്കുവേണ്ടി നടത്തിയ കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ തങ്ങളുടെ മുടി കാന്‍സര്‍ ബാധിതര്‍ക്കായി അവര്‍ മുറിച്ചു നല്കി.

സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഡേവിസ് തട്ടില്‍ അദ്ധ്യാപകദിന സന്ദേശം നല്കി. സ്കൂള്‍ ബര്‍സാര്‍ ഫാ. സഹേഷ് മഠത്തില്‍ അദ്ധ്യാപകര്‍ക്കു സമ്മാനങ്ങള്‍ നല്‍കി. മുടി മുറിച്ചു നല്കിയ 50 വിദ്യാര്‍ത്ഥിനികളെ അവരരുടെ അദ്ധ്യാപകര്‍ ചടങ്ങിനിടെ കിരീടമണിയിച്ചു.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം