Kerala

സഹൃദയവേദി അവാര്‍ഡിന് ദൃശ്യ-മാധ്യമ ശുപാര്‍ശകള്‍ ക്ഷണിച്ചു

Sathyadeepam

തൃശൂര്‍: പ്രമുഖ സാഹിത്യ-സാംസ്‌കാരികസംഘടനയായ സഹൃദയവേദി ഈ വര്‍ഷം നല്കുന്ന ''മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡി''ന് ശുപാര്‍ശകള്‍ ക്ഷണിച്ചു. പ്രമുഖ ദൃശ്യ-മാധ്യമ ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇക്കൊല്ലം ഈ അവാര്‍ഡ് നല്കുക.

  • 11111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഫെബ്രുവരി അവസാനത്തില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍വെച്ച് അവാര്‍ഡ് സമര്‍പ്പിക്കുന്നതാണ്. ബന്ധപ്പെട്ട വ്യക്തികളുടെ ലഘുജീവചരിത്രക്കുറിപ്പും പ്രവര്‍ത്തനമികവും സംബന്ധിച്ച കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ശുപാര്‍ശകള്‍ ''ബേബി മൂക്കന്‍, സെക്രട്ടറി, സഹൃദയവേദി, തൃശൂര്‍-20'' എന്ന വിലാസത്തില്‍ ജനുവരി 31ന് മുമ്പ് അയക്കേണ്ടതാണ്.

  • E-mail: sahrudayaveditcr@gmail.com

വിശുദ്ധ പാട്രിക് (385-461) : മാര്‍ച്ച് 17

മറ്റം ഫൊറോന കുടുംബകൂട്ടായ്മ സംഗമം

പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

വി. യോഹന്നാൻ - Chap.1 [2of4]

വിശുദ്ധ ഹെരിബര്‍ട്ട് (970-1021) : മാര്‍ച്ച് 16