Kerala

റവ. ഡോ. ജോജു കോക്കാട്ട് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി

Sathyadeepam

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ആയി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഡോ. ജോജു കോക്കാട്ട് ചാര്‍ജ്ജെടുത്തു. പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. കോക്കാട്ട് കോട്ടയം വടവാതൂര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് സെമിനാരിയിലും പ്രൊഫസ്സറാണ്. രൂപതയിലെ ബൈബിള്‍ അപ്പസ്‌തോലറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറായും തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക വികാരിയായും സേവനം അനുഷ്ഠിക്കുമ്പോഴാണ് ഈ നിയമനം.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം