Kerala

റവ. ഡോ. ജോജോ വരകുകാലായില്‍ ചെറുപുഷ്പസഭ സുപ്പീരിയര്‍ ജനറല്‍

Sathyadeepam

തൃക്കാക്കര: ചെറുപുഷ്പ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായി റവ. ഡോ. ജോജോ വരകുകാലായിലിനെ തിരഞ്ഞെടുത്തു. ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയുടെ പ്രസിഡന്റും, തത്വശാസ്ത്ര പ്രൊഫസറുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജോര്‍ജ്ജ് ആറാഞ്ചേരി, ഫാ. ജോ കപ്യാരുമലയില്‍, ഫാ. അനീഷ് അങ്ങാടിയത്ത്, ഫാ. ജീവന്‍
തുണ്ടിയില്‍ എന്നിവരെ ജനറല്‍ കൗസിലര്‍മാരായും ഫാ. ടിയോ കൊച്ചുകാവുംപുറത്തിനെ ഓഡിറ്റര്‍ ജനറലായും തിരഞ്ഞെടുത്തു.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്