Kerala

പുനരധിവാസ കിറ്റുകള്‍ വിതരണം ചെയ്തു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിബിഎമ്മുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്കായി പുനരധിവാസ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ വെളിയ നാട് അമ്മനപ്പള്ളി, പൂച്ചാല്‍, കുരിശുംമൂട്, കിടങ്ങറ, കിടങ്ങറ ബസാര്‍, തച്ചേടം, കുന്നംങ്കരി, കുമരങ്കരി, പൈറ്റ് പാക്ക്, നാരകത്തറ, കൃഷ്ണപുരം, കാവാലം, രാമങ്കരി, ഏഴപ്ര, ചമ്പക്കുളം, മാമ്പഴക്കരി, പുതുക്കരി, മുട്ടാര്‍, തലവടി, കുമരംഞ്ചിറ, മിത്രക്കരി, നീലംപേരൂര്‍, ഈര, ചക്കഞ്ചംപാക്ക, ചെറുകര, തെക്കിര എന്നീ ഗ്രാമങ്ങളിലായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 750-ഓളം പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്