Kerala

പാവറട്ടി തീര്‍ഥകേന്ദ്രം ശതോത്തര സുവര്‍ണ്ണ ജൂബിലി പ്രൊമോ റീല്‍ പ്രകാശനം ചെയ്തു

Sathyadeepam

പാവറട്ടി : സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രം ശതോത്തര സുവര്‍ണ്ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് സാന്‍ജോസ് വോയ്‌സ് ബുള്ളറ്റിന്‍ കമ്മിറ്റി പ്രൊമോ റീല്‍ പുറത്തിറക്കി. റെക്ടര്‍ ഡോ. ഫാ. ആന്റണി ചെമ്പകശ്ശേരി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. എഡിറ്റര്‍ പ്രൊഫ. ഇ ഡി ജോണ്‍ അധ്യക്ഷനായി. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്‌വിന്‍ കിഴക്കൂടന്‍, ട്രസ്റ്റിമാരായ പിയൂസ് പുലിക്കോട്ടില്‍, കെ ജെ വിന്‍സെന്റ്, ഒ ജെ ഷാജന്‍, വില്‍സണ്‍ നീലങ്കാവില്‍ കുടുംബകൂട്ടായ്മ കണ്‍വീനര്‍ സേവ്യര്‍ അറയ്ക്കല്‍, പ്രതിനിധിയോഗം സെക്രട്ടറി അഡ്വ. ജോബി ഡേവിഡ്, പി ആര്‍ ഒ റാഫി നീലങ്കാവില്‍, ബുള്ളറ്റിന്‍ കമ്മിറ്റി ഭാരവാഹികളായ ഷിജോ ചൊവല്ലൂര്‍, ഫ്രാങ്കോ കെ ജെ, വിനോയ് ഡേവിസ്, മെര്‍ലിന്‍ ഫോക്‌സ്, സോഫി റാഫി എന്നിവര്‍ പ്രസംഗിച്ചു.

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍