D C L തൊടുപുഴ പ്രവിശ്യയുടെ നാലാമത് PETS CAMP ഏപ്രിൽ 27 മുതൽ 29 വരെ അറക്കുളം സെൻറ് മേരീസ് H S S ൽ നടക്കും . വിജ്ഞാനപ്രദങ്ങളും രസകരങ്ങളുമായ ചർച്ചാ ക്ലാസുകൾ , പ്രസംഗ - നേതൃത്വ പരിശീലന - വ്യക്തിത്വ വികസനശിബിരങ്ങൾ, യോഗാ, ക്യാമ്പ് പത്രം, ലഹരി വിരുദ്ധ പ്രോഗ്രാം, അഭിമുഖം, സംവാദം, കളിക്കളത്തിൽ, പ്രസംഗം - സംഗീതം - ക്വിസ് etc മൽസരങ്ങൾ, മുഖാമുഖം, അതിഥി വചനങ്ങൾ തുടങ്ങിയവ ക്യാമ്പിൻ്റെ സവിശേഷതകളായിരിക്കും.
4 -ാം ക്ലാസ് മുതൽ ഈ വർഷത്തെ S S L C ബാച്ച് വരെ സംബന്ധിക്കാം . പങ്കെടുക്കുന്ന എല്ലാവർക്കും Personal Empowerment Training for Students ബഹുമതിപത്രങ്ങൾ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9497279347 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് അറിയിച്ചു .