

‘റൊസാരിയും വീർജിനിസ് മരിയേ’ എന്ന ജപമാലയെക്കുറിച്ചുള്ള അപ്പസ്തോലിക ലേഖനം എഴുതിയത് ആര്?
ജോൺ പോൾ രണ്ടാമൻ മാർപാപ്പ
ജപമാലരാജ്ഞിയുടെ തിരുനാൾ എന്നാണ്?
ഒക്ടോബർ 7
പരിശുദ്ധ കന്യകാ മറിയത്തെ ‘ഉഷഃകാല നക്ഷത്രം’ എന്ന് ആദ്യമായി വിശേഷിപ്പിച്ച വിശുദ്ധൻ ?
വി. പീറ്റർ ഡാമിയൻ