Kerala

പുത്തന്‍പാന മത്സരത്തില്‍ കൊട്ടേക്കാടിന് ഒന്നാം സ്ഥാനം

Sathyadeepam

തൃശ്ശൂര്‍: അര്‍ണോസ് പാതിരി ചരമവാര്‍ഷികത്തോടനുന്ധിച്ച് അര്‍ണോസ് ഫോറം അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ പുത്തന്‍പാന ഗ്രൂപ്പ് ഗാനാലാപന മത്സരത്തില്‍

കൊട്ടേക്കാട് പള്ളി ടീം ഒന്നാം സമ്മാനമായ 10,000 രൂപയ്ക്ക് അര്‍ഹമായി.

മറ്റു സമ്മാനങ്ങളായ 7000 രൂപ, 5000 രൂപ ക്യാഷ് പ്രൈസുകള്‍ക്ക് പുതുക്കാട് പള്ളി, ചേരുംകുഴി എഫാത്ത ടീമുകള്‍ അര്‍ഹരായി.

ഒളരിക്കര നവജ്യോതി, വേലൂര്‍ പള്ളി ടീമുകള്‍ പ്രോത്സാഹനസമ്മാനത്തിനും അര്‍ഹരായി.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ