Kerala

എറണാകുളം അങ്കമാലി അതിരൂപത ഫ്രാൻസിസ് പാപ്പായെ അനുസ്മരിച്ചു

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപതക്ക് വേണ്ടി സത്യദീപം വാരിക, ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണ സമ്മേളനം നടത്തി.

അതിരൂപതാ വൈദികരുടെ പൊതുവേദിയായ അതിരൂപത സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും പരിപാടികൾക്ക് നേതൃത്വം നൽകി.

സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. അതിരൂപത വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ അധ്യക്ഷനായി.

ശിവഗിരി മഠം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, എംഎൽഎമാരായ അൻവർ സാദത്ത്, ടി ജെ വിനോദ്, കെ ബാബു, അങ്കമാലി മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ, സ്വാമിനി ആര്യനന്ദ ദേവി, ഫാ. നിതിൻ പനവേലിൽ,

അല്മായ മുന്നേറ്റം പ്രസിഡണ്ട് ഷൈജു ആൻറണി, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, അല്മായ മുന്നേറ്റം സെക്രട്ടറി പി പി ജരാർദ്, ബോബി ജോൺ, റിജു കാഞ്ഞൂക്കാരൻ, തങ്കച്ചൻ പേരയിൽ, പ്രകാശ് പി ജോൺ, ഷിജോ മാത്യു എന്നിവർ പ്രസംഗിച്ചു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം