ഇന്‍ഡോര്‍ മാല്‍വാഞ്ചല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തില്‍ പി.എച്ച്.ഡി നേടിയ ഫാ. ജോണ്‍ പുതുവ, കാലടി സെന്റ് ജോര്‍ജ്ജ് കോളേജ് പ്രിന്‍സിപ്പലും കാലടി പള്ളി വികാരിയുമാണ്. ചുള്ളി പുതുവ റപ്പായി - അന്നം മകനാണ്.