Kerala

മദ്യവിരുദ്ധ നില്പുസമരം

Sathyadeepam

മൂഴിക്കുളം: കെസിബിസി മദ്യവിരുദ്ധ സമിതി മൂഴിക്കുളം ഫൊറോനാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂഴിക്കുളം ജംഗ്ഷനില്‍ നില്പു സമരം നടത്തി. സമരം ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്‍റ് പൗലോസ് കാച്ചപ്പിള്ളി, സെക്രട്ടറി ചാണ്ടി ജോസ്, എം.പി. ജോസി, ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പാലാട്ടി, ഫാ. ജോര്‍ജ് വിതയത്തില്‍, ഫാ. ജോസ് കാരാച്ചിറ, സിസ്റ്റര്‍മാരായ മരിയൂസ് മരിയിറ്റ, അംബിക, ഫൊറോന പ്രസിഡന്‍റ്  കെ.ഒ. ജോയി, സെക്രട്ടറി എം.ഒ. പൗലോ, അതിരൂപതാ വൈസ് പ്രസിഡന്‍റുമാരായ ഷൈബി പാപ്പച്ചന്‍, എബ്രഹാം ഓലിയപ്പുറം, ശോശാമ്മ തോമസ്, സെക്രട്ടറിമാരായ കെ.ഒ. ജോയി, കെ.വി. ജോണി, ബാബു പോള്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ഒ. പൗലോ, പി.ജെ. ഷൈജോ, പോള്‍ ഇടക്കൂടന്‍, അശോകപുരം ജോസഫ് സൈമണ്‍ പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്