പുസ്തകം പ്രകാശനം ചെയ്തു

The book - Francis - Gods Polyglot - has been released
Published on: 

അങ്കമാലി: ഫാ. മാർട്ടിൻ ശങ്കൂരിക്കൽ എഴുതിയ 'ഫ്രാൻസിസ്: ദൈവത്തിൻറെ പോളി ഗ്ലോട്ട്' എന്ന പുസ്തകം ആർച്ചുബിഷപ്പ് ആൻറണി കരിയിൽ പ്രകാശനം ചെയ്തു. സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത് പുസ്തകം പരിചയപ്പെടുത്തി. അങ്കമാലി സുബോധനയിൽ, എറണാകുളം - അങ്കമാലി അതിരൂപത ഫ്രാൻസിസ്കൻ വർഷാചരണ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രകാശനം.

logo
Sathyadeepam Online
www.sathyadeepam.org