വാർഷികം ആഘോഷിച്ചു

tripunithua puthiyakavu varshikam aghoshichu
Published on: 

തൃപ്പൂണിത്തുറ പുതിയകാവ് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി കോൺഫറൻസിന്റെ അമ്പതാം വാർഷികാഘോഷം സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ പീറ്റർ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഫാ. ജോസ് വല്ലയിൽ, കോൺഫറൻസ് പ്രസിഡന്റ് ബ്രദർ പോൾ പി അഗസ്റ്റിൻ, സിസ്റ്റർ സോഫി, സെൻട്രൽ കൗൺസിൽ സെക്രട്ടറി ബ്രദർ അഡ്വ. മാർട്ടിൻ റോയ്, ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ ജോയ് പി പി, പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി വൈസ് ചെയർമാൻ ബാബു ചോളോത്ത് എന്നിവർ പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org