Kerala

മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡിന് ശുപാര്‍ശകള്‍ ക്ഷണിച്ചു

Sathyadeepam

തൃശൂര്‍: ”പ്രമുഖ സാഹിത്യ സാംസ്‌കാരിക സംഘടനയായ സഹൃദയവേദി കഴിഞ്ഞ രണ്ട് വര്‍ഷമായി നല്‍കി വരുന്ന മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡിന് ശുപാര്‍ശകള്‍ ക്ഷണിച്ചു.

അച്ചടി മാധ്യമ രംഗത്ത് എഡിറ്റര്‍/കോളമിസ്റ്റ് ആയിട്ടുള്ള മികച്ച പത്രപ്രവര്‍ത്തകനാണ് അവാര്‍ഡ് നല്കുക. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ബന്ധപ്പെട്ട പേപ്പര്‍ കട്ടിങ്ങും ബയോഡാറ്റയും സഹിതം

മാര്‍ച്ച് 15 ന് മുമ്പ്

''ബേബി മൂക്കന്‍, സെക്രട്ടറി, സഹൃദയവേദി, പി.ബി.നമ്പര്‍ 531, തൃശൂര്‍ - 680 020'' എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

ഫോണ്‍: 7559950932.

Emial: sahrudayavedhi@gmail.com

ട്രാൻസ്ജെൻഡേഴ്സ്: ഒരു മനഃശാസ്ത്ര വായന

വി. യോഹന്നാൻ - Chap.6 [1of4]

വിശുദ്ധ ആഗ്നസ് മോന്തെപുള്‍സിയാനോ (1266-1317) : ഏപ്രില്‍ 20

ലിംഗമാറ്റ ശസ്ത്രക്രിയ: സമഗ്ര സമീപനം

ട്രാൻസ്‌ജെൻഡർ നിയമഭേദഗതിയും ലിംഗനീതിയും