Kerala

ലിസി ആശുപത്രിയില്‍ നാലാം ശനിയാഴ്ചകളില്‍ സൗജന്യ ഒ പി

Sathyadeepam

എറണാകുളം ലിസി ആശുപത്രിയുടെ എഴുപതാം വാര്‍ഷികം പ്രമാണിച്ച്, 2026 ഡിസംബര്‍ 31 വരെ ഓരോ മാസത്തിന്റെയും നാലാമത്തെ ശനിയാഴ്ച എല്ലാ രോഗികള്‍ക്കും സൗജന്യ ഒ പി കണ്‍സല്‍ട്ടേഷന്‍ നല്‍കുന്നു. ലിസി മെഡിക്കല്‍ സ്ഥാപനങ്ങളിലെ എല്ലാ ഒ പി വിഭാഗങ്ങളിലും ഈ സൗജന്യസേവനം ലഭ്യമായിരിക്കും.

വിശുദ്ധ പാസ്‌കല്‍ ബെയ്‌ലോണ്‍ (1540-1592) : മെയ് 17

മാധ്യമസ്വാതന്ത്ര്യം മതനിന്ദയ്ക്കുള്ള മാർഗമാക്കരുത് : കെ.സി.വൈ.എം സംസ്ഥാന സമിതി

ഉരുകും കാലവും അതിജീവനവും ഭൂതകാലത്തിലേക്ക് നീങ്ങുന്ന ഭാവി കാലമോ?

വി. യോഹന്നാൻ - Chap.9 [2of2]

വിശുദ്ധ സൈമണ്‍ സ്റ്റോക്ക് (1168-1268) : മെയ് 16