Kerala

അമലയില്‍ നേഴ്‌സിംഗ് ദീപജ്വലനം

Sathyadeepam

അമലയില്‍ ജനറല്‍ നേഴ്‌സിംഗ് 43-ാം ബാച്ചിന്റെ ദീപജ്വലനവും 39-ാം ബാച്ചിന്റെ ബിരുദദാനവും സെന്റ് ജെയിംസ് കോളേജ് ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പള്‍ ഡോ. സിസിലി ജോസഫ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസിസ്റ്റ്ന്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, ചീഫ് നേഴ്‌സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത, പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ മിനി, സിസ്റ്റ്ര്‍ ആല്‍ഫി, അജീഷ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും