Kerala

കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയില്‍ ഉണ്ണിമിശിഹായുടെയും വി സെബാസ്റ്റ്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു

Sathyadeepam

ഈ വര്‍ഷത്തെ തിരുനാള്‍ ഭക്തിപൂര്‍വ്വമായും, പ്രൗഢമായും, മനോഹരമായും ആഘോഷിക്കാന്‍ സഹകരിച്ച കാര്‍മ്മികര്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം, അള്‍ത്താര അലങ്കരിച്ചവര്‍, ക്ലീനിംഗിന് സഹായിച്ചവര്‍, ബഹുമാനപ്പെട്ട സിസ്‌റ്റേഴ്‌സ്, ലൈറ്റ് ആന്‍ഡ് സൗണ്ട്, വാദ്യ മേളങ്ങള്‍, ഫയര്‍ വര്‍ക്ക്‌സ് എന്നിവയുടെ പ്രവര്‍ത്തകര്‍, അമ്പെഴുന്നള്ളിപ്പും അമ്പു പ്രദക്ഷിണങ്ങളും നടത്തിയവര്‍, പങ്കെടുത്തവര്‍,

പ്രദക്ഷിണത്തിന് രൂപങ്ങള്‍, കുരിശ്, കുട എന്നിവ വഹിച്ചവര്‍, വിവിധ സംഘടനാ ഭാരവാഹികള്‍, അംഗങ്ങള്‍, മതാധ്യാപകര്‍, വെള്ളിയാഴ്ചയിലെ കലാ പരിപാടിയും ഇന്നത്തെ ഗാനമേളയും നടത്തിയവര്‍, അവയ്ക്ക് സഹായിച്ചവര്‍, പിരിവുകള്‍ നല്‍കിയവര്‍, പുതിയ കൊടിമരം സ്‌പോണ്‍സര്‍ ചെയ്തവര്‍, നൊവേനകള്‍ ഏറ്റെടുത്ത് നടത്തിയവര്‍,

കപ്യാര്‍, പൊലീസധികാരികള്‍ , കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍, സെന്റ്രല്‍ കമ്മിറ്റി, തിരുനാള്‍ കമ്മിറ്റി, ജനറല്‍ കണ്‍വീനര്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ ...തുടങ്ങിയ എല്ലാവര്‍ക്കും നന്ദി. ഏവര്‍ക്കും തിരുനാള്‍ ആശംസകള്‍.

തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടോ?

ബൈ 2025!!! സ്വാഗത് 2026 ആഘോഷവും ആദരവും

അടിസ്ഥാന സൗകര്യ വികസന പദ്ധതി : ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി

ട്രംപ് 2.0: പ്രത്യയശാസ്ത്രം, മതാത്മകത, വംശീയത

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 72]