Kerala

കുടുംബയൂണിറ്റ് കേന്ദ്രസമിതി ഭാരവാഹികള്‍

Sathyadeepam

തിരുമുടിക്കുന്ന്: ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയിലെ 26 കുടുംബ യൂണിറ്റുകളുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്രസമിതി ഭാരവാഹികളായി ജോയ് ജോണ്‍ കണ്ടംകുളത്തി - വൈസ് ചെയര്‍മാന്‍, ഷിജു ആച്ചാണ്ടി - ജന.സെക്രട്ടറി, ഡേവീസ് തയ്യില്‍ - ട്രഷറര്‍, സിനി ജോര്‍ജ് വേഴപറമ്പില്‍ - ജോ. സെക്രട്ടറി, മിനി പോള്‍ വിതയത്തില്‍, ഫ്രാന്‍സിസ് മാളിയേക്കല്‍ - കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പിനു വികാരി ഫാ. പോള്‍ മൂഞ്ഞേലി, മുന്‍ ഭാരവാഹി കളായ അവറാച്ചന്‍ തച്ചില്‍, ജോസ് ചക്കാലമറ്റത്ത്, ജെയിംസ് കണ്ടംകുളത്തി, കൈക്കാരന്മാരായ ഷിബു തയ്യില്‍, ബെന്നി വല്ലൂരാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26

വിയോജിപ്പുകളെ തെരുവില്‍ നേരിട്ട ഭരണകൂടത്തിന് തിരിച്ചടി: കെസിഎഫ്

സഭാപ്രസംഗകൻ - Chap.3 [1of2]

🧠 ഡാർവിനും ശാസ്ത്രലോകവും: 'ഇന്റലക്ച്വലി ഫുൾഫിൽഡ്' ആയ ദൈവനിഷേധമോ?