തണ്ണീര്‍മുക്കം: തണ്ണീര്‍മുക്കം തിരുരക്ത ഇടവകയില്‍ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ മഠം സ്ഥാപിതമായതിന്റെ സുവര്‍ണ്ണ ജൂബിലിയിലേക്ക് (50-ാം വര്‍ഷം) പ്രവേശിക്കുന്നതിന്റെ ഭാഗമായി വികാരി ഫാ. സുരേഷ് മല്‍പാനും മദര്‍ സുപ്പീരിയര്‍ സി. ലിന്‍സാ ജോര്‍ജും ചേര്‍ന്ന് സുവര്‍ണ്ണ ജൂബിലി തിരി തെളിക്കുന്നു.